ഷിക്കാഗോ: 2018ലെ ഷിക്കാഗോ മലയാളീ അസോസിയേഷൻ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന് അലെൻ കുഞ്ചെറിയ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 14 ഞായറാഴ്ച വൈകുന്നേരം 5ന് സിഎംഎ ഹാളിൽ ചേരുന്ന വാർഷിക പൊതുയോഗത്തിൽ വച്ചു പുരസ്കാരം സമ്മാനിക്കും. സാബു നടുവീട്ടിൽ സ്പോണ്സർ ചെയ്യുന്ന ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ് ആയിരിക്കും അലൻ കുഞ്ചെറിയാക്ക് ലഭിക്കുക.
ഈ വിദ്യാഭ്യാസ വർഷം ഏറ്റവും കൂടുതൽ മാർക്കുകൾ വാങ്ങി വിജയിക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിശദമായ അപേക്ഷകൾ സമർപിച്ചവരിൽ നിന്നാണ് സ്കോളർഷിപ് ജേതാവിനെ തെരഞ്ഞെടുത്തത്. അപേക്ഷകരുടെ വിദ്യാഭാസ മികവിനുപരിയായി മറ്റു മേഖലകളിലുള്ള വൈദഗ്ദ്യങ്ങളും സമൂഹത്തിനോടുള്ള സംഭാവനകളും വിശദീകരണങ്ങളും പരിഗണിച്ചാണ് ഈ പുരസ്കാര ജേതാക്കളുടെ അന്തിമ നിർണയമെന്ന് ജേക്കബ് മാത്യു പുറയംപള്ളിൽ (കണ്വീനർ), രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി എന്നിവരടങ്ങിയ സ്കോളർഷിപ് കമ്മിറ്റി അറിയിച്ചു
ആറാം വയസിൽ സിറോ മലബാർ സബ് ജൂനിയർ സ്പെല്ലിങ് ബീ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് തുടങ്ങിയ അലെൻ സ്കൂൾ പഠനത്തോടൊപ്പം തന്നെ സാമൂഹ്യ സേവന രംഗങ്ങളിലും വളരെ സജീവമായി പങ്കെടുത്തിരുന്നു. 2014ൽ ലഭിച്ച Sandra-Menihotlz ഫൗണ്ടേഷന്റെ Spirit of Scouting അവാർഡും Special Congressional Recognition ഉം ആ സേവനങ്ങൾക്കുള്ള അംഗീകാരമായിരുന്നു.
പതിനാലാം വയസിൽ തന്നെ ചെറിയ വിമാനങ്ങൾ പറത്താൻ പരിശീലനം ലഭിച്ച അല്ലൻ സ്കൂൾ വിദ്യാഭ്യാസ കാലത്തിനിടയിൽ തന്നെ boys Scout of America യുടെ ഏറ്റവും വലിയ അംഗീകാരം ആയ Eagle Scout ലഭിച്ചു. തുടർച്ചയായി നാലു വർഷവും Golde Honor Student ആയിരുന്ന അലന് ACT പെർഫെക്റ്റ് സ്കോറായ 36 ലഭിച്ചിരുന്നു.
12 വർഷമായി ബഫല്ലോ ഗ്രൊവിൽ താമസിക്കുന്ന ജോഷി കുഞ്ചെറിയായുടെയും ജിന്നി ജോസഫിന്റെയും മൂത്ത പുത്രനാണ് അലൻ. ലിങ്കണ്ഷെയറിലുള്ള അഡ്ലൈ ഇ സ്റ്റീവൻസൻ ഹൈ സ്കൂളിൽ നിന്നും ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ അലന്റെ ഇളയ സഹോദരൻ ജസ്റ്റിൻ അതെ ഹൈസ്കൂളിലെ പതിനെന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.ിൃശ2018ലെുേ17മഹലിബസൗിഷലൃശ്യമ.ഷുഴ
റിപ്പോർട്ട് ജിമ്മി കണിയാലി