ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ ഫിലഡൽഫിയായിൽ അരങ്ങേറുന്ന ഇരുപതാമത്് 56 ഇന്റർനാഷണൽ ടൂർണമെന്റ് ഭാഗമായി റമ്മി ടൂർണമെന്റ് നടത്തുവാൻ തീരുമാനിച്ചതായി ചെയർമാൻ സാബു സഖറിയ, നാഷണൽ കോർഡിനേറ്റർ ജോസഫ് മാത്യു(അപ്പച്ചൻ), ഇവന്റ് മാനേജർ ജോണ്സണ് മാത്യു, റമ്മി കോർഡിനേറ്റ്# അനിയൻ ജോർജ് എന്നിവർ അറിയിച്ചു.
സെപ്റ്റംബർ 29 ശനിയാഴ്ച വൈകിട്ട് 8ന് Bensalem se Best Western Auditorium ത്തിൽ (3499 street Rd, Bensalem , PA 19020) ൽ റമ്മി ടൂർണമെന്റ് ആരംഭിക്കും. ബുദ്ധിയുടെ വികാസനത്തിനും, മാനസിക ഉല്ലാസത്തിനും വേണ്ടി ആരംഭിച്ച "56 tournament"
20 വർഷം പിന്നിടുന്പോൾ അമേരിക്ക, കാനഡ, മിഡ്ലിസ്റ്റ് യൂറോപ്പ്. ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ
നിന്ന് 78ൽ പരം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
കേരളത്തിലെ പ്രളയ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ
പങ്കു ചേരുവാനും അവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ഈ ടൂർണമെന്റിൽ നിന്നുള്ള അധിക വരുമാനം ദുരിതമനുഭവിക്കുന്നവർക്കായി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
റമ്മി ടൂർണമെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ചെയർമാൻ സാബു സ്കറിയയുമായും
റമ്മി ടൂർണമെന്റ് കോർഡിനേറ്റർ അനിയൻ ജോർജുമായും ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം