+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡു നൽകി

കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (KODPAK) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു സംഭാവന നൽകി. ഓണാഘോഷത്തിനായി മാറ്റിവച്ച തുകയിൽ നിന്നാണ് സംഭാവന നൽകിയത്. കോട്
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌  ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡു നൽകി
കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (KODPAK) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു സംഭാവന നൽകി. ഓണാഘോഷത്തിനായി മാറ്റിവച്ച തുകയിൽ നിന്നാണ് സംഭാവന നൽകിയത്.

കോട്ടയം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ട്രഷറർ ആർ.ജി. ശ്രീകുമാർ കളക്ടർ ബി.എസ്. തിരുമേനിക്ക് ചെക്ക് കൈമാറി.ജനറൽ സെക്രട്ടറി സുമേഷ് ടി.എസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ് സി നായർ, സിജി പ്രദീപ്‌ , ബെർലി ഷിലു, പ്രദീപ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട് : സലിം കോട്ടയിൽ