ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിനു കീഴിൽ മാര്യേജ് കൗൺസിലിംഗ് നടത്തുന്നു. സെപ്റ്റംബർ എട്ടിന് (ശനി) രാവിലെ 9.30 മുതൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലാണ് കൗൺസിലിംഗ്.
വിവരങ്ങൾക്ക്: ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ് 7582000415, dodcounseling@gmail.com
റിപ്പോർട്ട് : ജോജി വഴുവാടി
വിവരങ്ങൾക്ക്: ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ് 7582000415, dodcounseling@gmail.com
റിപ്പോർട്ട് : ജോജി വഴുവാടി