+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെഫിൻ പി. ജോർജ് സ്റ്റുഡന്‍റ്സ് യൂണിയൻ സൊസൈറ്റി പ്രസിഡന്‍റ്

ന്യൂഡൽഹി: ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജ് സ്റ്റുഡന്‍റസ് യൂണിയൻ സൊസൈറ്റി പ്രസിഡന്‍റായി മലയാളിയായ ജെഫിൻ പി. ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 29നായിരുന്നു തെരഞ്ഞെടുപ്പ്. ബിഎസ് സി മൂന്നാം വർഷ കെമിസ്ട്ര
ജെഫിൻ പി. ജോർജ് സ്റ്റുഡന്‍റ്സ് യൂണിയൻ സൊസൈറ്റി പ്രസിഡന്‍റ്
ന്യൂഡൽഹി: ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജ് സ്റ്റുഡന്‍റസ് യൂണിയൻ സൊസൈറ്റി പ്രസിഡന്‍റായി മലയാളിയായ ജെഫിൻ പി. ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 29നായിരുന്നു തെരഞ്ഞെടുപ്പ്. ബിഎസ് സി മൂന്നാം വർഷ കെമിസ്ട്രി വിദ്യാർഥിയായ ജെഫിൻ, കോട്ടയം അറുനൂറ്റിമംഗലം സ്വദേശിയാണ്.