കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) സ്വാതന്ത്ര്യദിനം അബാസിയ മംഗഫ് ഹാളുകളിലായി വിപുലമായി ആഘോഷിച്ചു.
അബാസിയ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഓമനക്കുട്ടൻ അധ്യക്ഷതയിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ബാബുജി ബത്തേരി മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് സെക്രട്ടറി ലിജീഷ് സ്വാഗതവും ജോ. ട്രഷറർ സോമൻ നന്ദിയും പറഞ്ഞു. സ്വാതന്ത്യദിനമായി ബന്ധപ്പെട്ട ഫോക്ക് കുടുംബാംഗങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഉപദേശക സമിതി അംഗം അനിൽ കേളോത്ത് ബാലവേദി കോർഡിനേറ്റർ ഗിരിമന്ദിരം ശശികുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുഖ്യ രക്ഷാധികാരി ജയശങ്കർ വനിതാവേദി ട്രഷറർ ബിന്ദു രാജീവ് ബാലവേദി ജോയിന്റ് കണ്‍വീനർ അനാമിക സോമൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു
മംഗഫ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അനൂപ് കുമാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ സനൽ, ഉപദേശക സമിതി അംഗം ബിപി സുരേന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. ഫഹാഹീൽ നോർത്ത് കണ്‍വീനർ ഉദയരാജ് സ്വാഗതവും ഫഹഹീൽ കണ്‍വീനർ കൃഷ്ണരാജ് നന്ദിയും പറഞ്ഞു. സ്വാതന്ത്യദിനമായി ബന്ധപ്പെട്ട ഫോക്ക് കുടുംബാംഗങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ജനറൽ സെക്രട്ടറി സേവ്യർ ആന്റണി ട്രഷറർ വിനോജ് കുമാർ വനിതാ വേദി ജനറൽ കണ്‍വീനർ രമ സുധീർ ബാലവേദി പ്രതിനിധി നന്ദന ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ