കുവൈത്ത്: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്യരാജ്യക്കാരുടെയും സഹായം. . ജോർദാൻ സ്വദേശിയും കുവൈത്തിലെ പ്രമുഖ കന്പനിയുമായ പ്രൈം ഓണ്‍ ഗ്രൂപ്പ് സിഇഒ ഫാദി ഫായിസ് അൽ സുഹൈറാണ് മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് 500 ദിനാർ ( ഒരു ലക്ഷത്തി പതിനായിരം രൂപ) അയച്ചത്. കേരളത്തിലെ ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും എല്ലാവരും സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ