ന്യൂയോർക്ക്: ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലുമായുള്ള ചെങ്ങന്നൂർ നിവാസികളുടെ അടിയന്തിര യോഗം കൂടി വെള്ളപ്പെക്കംമൂലം ദുരിതമനുഭവിക്കുന്ന ചെങ്ങൂന്നരിന്റെ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തിരമായി 10 ലക്ഷം രൂപ സമാഹരിക്കുന്നതിനും ഉടനടി അഞ്ചുലക്ഷം രൂപ ചെങ്ങന്നൂരിൽ എത്തിച്ചു കഴിയാവുന്ന ദുരിതാശ്വാസ നടപടികൾ ആരംഭിക്കുവാനും തീരുമാനിച്ചു.
മാതൃകാപരമായ ഒത്തൊരുമയോടു കൂടിയ പ്രവർത്തനങ്ങൾ ഫലം ഉണ്ടാകുമെന്ന് യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോണ് സി. വർഗീസ്(സലിം) അറിയിച്ചു. സെക്രട്ടറി മത്തായി മാത്യൂ, ട്രഷറർ ജോണ് വർഗീസ് വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോർജ് എന്നിവരെ കൂടാതെ വർഗീസ് പാറപ്പാട്ട്, ഡോ. ഷാജി പൂവത്തൂർ, ഐസക് ചെറിയാൻ, ജോർജ് കുര്യൻ, മോഹൻ മാത്യു, ഫിലിപ്പ് ചാക്കോ, ചെറിയാൻ സാമുവൽ എന്നിവർ യോഗത്തിൽ സംസാരിക്കുകയും ചെങ്ങന്നൂരിൽ നടത്തുവാനുദേശിക്കുന്ന ദുരിതാശ്വാസ നടപടികൾ കോ- ഓർഡിനേറ്റ് ചെയ്യുന്നതിന് സെക്രട്ടറി മത്തായി മാത്യുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
തുടർന്നുള്ള പ്രവർത്തനങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: 914 643 3700, ജോണ് സി. വർഗീസ്(സലിം) 516 635 8205, മത്തായി മാത്യു(സണ്ണി) 516 606 3313
റിപ്പോർട്ട്: ഷോളി കുന്പിളുവേലി