ബോസ്റ്റണ്‍: പ്രശസ്ത ഗായകരായ കെ.ജി. മർക്കോസ്, ബിനോയ് ചാക്കോ, ജോബ് കുര്യൻ, അന്ന ബേബി എന്നിവർ അണിനിരക്കുന്ന "ആത്മസംഗീതം 2018’ ഗാനസന്ധ്യ സെപ്റ്റംബർ 29നു ശനിയാഴ്ച വൈകിട്ട് 5.30നു വേയ്ലാന്റ് ഹൈസ്കൂൾ തീയേറ്ററിൽ നടത്തപ്പെട്ടു.
പരിപാടിക്ക് മാറ്റുകൂട്ടുവാനായി കേരളത്തിൽ നിന്നുതന്നെയുള്ള യേശുദാസ് ജോർജ്, എബി ജോസഫ്, പന്തളം ഹരികുമാർ, ലിജിൻ ജോസഫ് എന്നിവർ അടങ്ങിയ ഓക്കസ്ട്ര ടീമും എത്തിയിട്ടുണ്ട്.
ബോസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളായ കേരളാ എക്യൂമെനിക്കൽ ചർച്ചസ്, കേരളാ അസോസിയേഷൻ ഓഫ് ന്യൂഇംഗ്ലണ്ട് (കഐഎൻഇ), ന്യൂഇംഗ്ലണ്ട് മലയാളി അസോസിയേഷൻ (എൻഇഎംഎ) എന്നിവയുടെ പൂർണ സഹകരണത്തോടെ കംപാഷനേറ്റ് ഹാർട്സ് നെറ്റ് വർക്ക് (സിഎച്ച്എൻ) ആണ് ഈ പരിപാടി ബോസ്റ്റണിൽ എത്തിക്കുന്നത്.
പരിപാടിയിൽ നിന്നു ലഭിക്കുന്ന മുഴുവൻ വരുമാനവും കേരളത്തിൽ വെള്ളപ്പൊക്കവും മഴക്കെടുതിയും മൂലം ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും, സിഎച്ച്എൻ കേരളത്തിനകത്തും പുറത്തും സ്പോണ്സർ ചെയ്തിട്ടുള്ള മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുമെന്നു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന ജിജി വർഗീസ് പറഞ്ഞു.
പരിപാടി സ്പോണ്സർ ചെയ്യാനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: ജിജി വർഗീസ് (508 202 5030), റോബിൻ ചെറുകര (508 446 4613), ഗ്രേസ് പുല്ലേത്ത് (781 835 5411).
വെബ്: ww.compassionatehearts.net
ിൃശ2018മൗഴ21രവമൃശ്യേ.ഷുഴ
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം