+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​ദ് ഗാ​ഹ് വ​ലി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം

മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ഏ​റ്റ​വും വ​ലി​യ ഈ​ദ് ഗാ​ഹ് ന​മ​സ്കാ​രം ഈ ​വ​ർ​ഷ​വും അ​സൈ​ബ സു​ബൈ​ർ ഓ​ട്ടോ​മൊ​ബൈ​ൽ ഷോ​റൂ​മി​ന് എ​തി​ർ​വ​ശം ഉ
ഈ​ദ് ഗാ​ഹ്  വ​ലി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ഏ​റ്റ​വും വ​ലി​യ ഈ​ദ് ഗാ​ഹ് ന​മ​സ്കാ​രം ഈ ​വ​ർ​ഷ​വും അ​സൈ​ബ സു​ബൈ​ർ ഓ​ട്ടോ​മൊ​ബൈ​ൽ ഷോ​റൂ​മി​ന് എ​തി​ർ​വ​ശം ഉ​ള്ള ഗാ​ല അ​ൽ റൂ​സൈ​ഖി ഗ്രൗ​ണ്ടി​ൽ ജൂ​ണ്‍ 21 ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.40നു ​ന​ട​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഇ​സ്ലാ​മി​ക പ​ണ്ഡി​ത​നും വാ​ക്മി​യു​മാ​യ സ​ലീം മ​ന്പാ​ട് നേ​തൃ​ത്വം ന​ൽ​കു​ന്ന ന​മ​സ്കാ​ര​ത്തി​ന് സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കി​യീ​ട്ടു​ണ്ട്.

എ​ല്ലാ വി​ശ്വാ​സി​ക​ളും നേ​ര​ത്തേ ത​ന്നെ ഈ​ദ് ഗാ​ഹ് ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​രാ​നും ശ്ര​മി​ക്ക​ണ​മെ​ന്ന് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ന​ജീ​ബ് കെ. ​മൊ​യ്തീ​ൻ, കോ ​ക​ണ്‍​വീ​ന​ർ​മാ​രാ​യ സ​നോ​ജ് സെ​യ്ദ് മു​ഹ​മ്മ​ദ്, ബ​ഷീ​ർ കെ. ​അ​ബ്ബാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. 2018മൗ​ഴൗെേ20ു​ലൃൗി​മ​ഹ.​ഷു​ഴ