ഡാളസ്: മഹാപ്രളയത്തില്‍ ആടിയുലയുന്ന കേരള ജനതക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശ്രീനാരായണ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വിപുലമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരുന്ന ഈ വര്‍ഷത്തെ ഗുരുജയന്തി ചടങ്ങുകള്‍ ഒഴിവാക്കിയതായും, അതിനു പകരമായി പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുന്ന മലയാളി സഹോദരങ്ങളുടെ താല്‍ക്കാലിക ആശ്വാസത്തിനായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായും ഫണ്ട് ശേഖരണവും , പ്രാര്‍ത്ഥന യോഗങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു .
ഈ സംരംഭത്തില്‍ സഹായസഹകരങ്ങള്‍ നല്കുവാന് താല്പര്യമുള്ളവര് info@snmnt.org എന്ന ഇമെയില്‍ ബന്ധപ്പെടുക
റിപ്പോര്‍ട്ട്: പി പി ചെറിയാന്
ഈ സംരംഭത്തില്‍ സഹായസഹകരങ്ങള്‍ നല്കുവാന് താല്പര്യമുള്ളവര് info@snmnt.org എന്ന ഇമെയില്‍ ബന്ധപ്പെടുക
റിപ്പോര്‍ട്ട്: പി പി ചെറിയാന്