ഫുജൈറ: നാലു യൂണിറ്റുകളും മുൻക്കൂട്ടി തീരുമാനിച്ചിരുന്ന ഈ വർഷത്തെ ഈദ്, ഓണം ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി മുഴുവൻ സമയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഫുജൈറ കൈരളി തീരുമാനിച്ചു.
ഈ ഉദ്യമത്തിൽ എല്ലാ സഹൃദയരും പങ്കുചേർന്നു സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നഷ്ടപ്പെട്ടതെല്ലാം പുനർനിർമ്മിക്കുക വളരെ ശ്രമകരമാണ്. മറ്റു കേന്ദ്രങ്ങളിൽനിന്നുള്ള സഹായങ്ങളോടൊപ്പം പുറംനാടുകളിലുള്ള മലയാളികൾ എല്ലാവരും ഒത്തുപിടിച്ചാൽ എല്ലാ നഷ്ടങ്ങളും വളരെ വേഗത്തിൽ തിരിച്ചുപിടിക്കാം. ന്ധവലിയ ഒരു ദുരന്തത്തെ ഒരു ജനത ഒരുമയോടെ എങ്ങിനെ നേരിടുകയും അതിജീവിക്കുകയും ചെയ്തു എന്ന നിലയിലായിരിക്കും ചരിത്രം കേരളത്തെ അടയാളപ്പെടുത്തുക.