+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ ദു​ര​ന്തം: പു​ന​ര​ധി​വാ​സ​ത്തി​ന് കെ​ക​ഐം​എ 25 ല​ക്ഷ​ത്തി​ന്‍റെ സ​ഹാ​യം

കു​വൈ​ത്ത് : കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ ദു​രി​ത​ത്തി​ൽ മു​ക്കി​യ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് കു​വൈ​ത്ത് കേ​ര​ള മു​സ്
പ്ര​ള​യ ദു​ര​ന്തം: പു​ന​ര​ധി​വാ​സ​ത്തി​ന് കെ​ക​ഐം​എ 25 ല​ക്ഷ​ത്തി​ന്‍റെ സ​ഹാ​യം
കു​വൈ​ത്ത് : കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ ദു​രി​ത​ത്തി​ൽ മു​ക്കി​യ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് കു​വൈ​ത്ത് കേ​ര​ള മു​സ്ലീം അ​സോ​സി​യേ​ഷ​ൻ (കെ​ക​ഐം​എ) 25 ല​ക്ഷം രൂ​പ കൂ​ടി ചെ​ല​വ​ഴി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ച 5 ല​ക്ഷം രൂ​പ കൂ​ടാ​തെ​യാ​ണി​ത്.

പ്ര​ള​യ​കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക​മാ​യി ചേ​ർ​ന്ന കെ​ക​ഐം​എ കേ​ന്ദ്ര എ​ക്സ്ക്യൂ​ട്ടീ​വ് യോ​ഗ​മാ​ണ് കൂ​ടു​ത​ൽ വി​പു​ല​മാ​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നു തീ​രു​മാ​നി​ച്ച​ത്. കെ​ക​ഐം​എ കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്ടി​ലെ പ്ര​ള​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ടു വി​ല​യി​രു​ത്തി.

ഉ​രു​ൾ പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വീ​ടും പു​ര​യി​ട​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു​ക​ൾ, കി​ണ​റു​ക​ൾ , ക​ക്കൂ​സ് എ​ന്നി​വ ഉ​പ​യോ​ഗ്യ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭാ​സ​ത്തി​നും ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​ന സം​ഘം നി​ർ​ദേ​ശി​ച്ച​ത്. ക്യാ​ന്പു​ക​ളി​ലും ബ​ന്ധു വീ​ടു​ക​ളി​ലും മ​റ്റും ക​ഴി​യു​ന്ന​വ​ർ തി​രി​കെ​യെ​ത്തു​ന്ന​മു​റ​യ്ക്ക് ഓ​രോ​യി​ട​ത്തെ​യും സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യു​ള്ള പു​ന​ര​ധി​വാ​സ സ​ഹാ​യ​മാ​ണ് കെ​ക​ഐം​എ ന​ൽ​കു​ക. പ്ര​ള​യം ക​ന​ത്ത നാ​ശം വി​ത​ച്ച മേ​ഖ​ല​ക​ളി​ലും കൂ​ടു​ത​ൽ ക​ഷ്ട​പെ​ടു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കും. കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​നു മാ​ത്ര​മാ​യി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ