+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ ഓ​ണാ​ഘോ​ഷം ഒ​ഴി​വാ​ക്കി കേ​ര​ള​ത്തി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (KODPAK) ഓ​ഗ​സ്റ്റ് 16 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മം​ഗ​ഫി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി യോ​ഗം പ്ര​
കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ ഓ​ണാ​ഘോ​ഷം ഒ​ഴി​വാ​ക്കി കേ​ര​ള​ത്തി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം
കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (KODPAK) ഓ​ഗ​സ്റ്റ് 16 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മം​ഗ​ഫി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി യോ​ഗം പ്ര​സി​ഡ​ന്‍റ് ജി​യോ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കേ​ര​ള​ത്തി​ലെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്ക് ചേ​രു​വാ​നും, ഒ​രു കൈ​ത്താ​ങ്ങാ​യി മാ​റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി സം​ഘ​ട​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് മാ​റ്റി​വ​ച്ച മു​ഴു​വ​ൻ തു​ക​യും ന​മ്മു​ടെ ജി​ല്ല​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാം ന​ഷ്ട്ട​പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രി​ട്ടെ​ത്തി​ച്ചു കൊ​ടു​ക്കു​വാ​നും എ​ക്സി​കു​ട്ടീ​വ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് സ്വാ​ഗ​തം പ​റ​യു​ക​യും ബി​നോ​യ് സെ​ബാ​സ്റ്റി​യ​നെ സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ജോ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ