കുവൈത്ത്: ജനതാ കൾച്ചറൽ സെൻറർ (ജെസിസി) കുവൈത്തിന്റെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കി കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ആദ്യ ഗഡു ഓഗസ്റ്റ് 23ന് കൈമാറുമാവാൻ തീരുമാനിച്ചു.
മന്ത്രി കെ. രാജുവിന്റെ വിദേശയാത്ര തികച്ചും അപലപനീയവും അനുചിതവുമായിപ്പോയെന്നും മുഖ്യമന്ത്രി ഇത്തരത്തിലുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും, ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ വിദേശ യാത്രയും ഒഴിവാക്കേണ്ടത്തിയിരുന്നെന്നും ജെസിസി മംഗഫ് ഓഫീസിൽ കൂടിയ യോഗത്തിൽ വിലയിരുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ