+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ര​ള ഫി​സി​യോ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​റും

കു​വൈ​ത്ത് സി​റ്റി: നൂ​റ്റാ​ണ്ടി​ലെ എ​റ്റ​വും വ​ലി​യ മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ച കേ​ര​ള​ത്തി​ലെ പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ര​ള ഫി​സി​യോ ഫോ​റം കു​വൈ​ത്ത്
പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ര​ള ഫി​സി​യോ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​റും
കു​വൈ​ത്ത് സി​റ്റി: നൂ​റ്റാ​ണ്ടി​ലെ എ​റ്റ​വും വ​ലി​യ മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ച കേ​ര​ള​ത്തി​ലെ പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ര​ള ഫി​സി​യോ ഫോ​റം കു​വൈ​ത്ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ദു​രി​താ​ശ്വാ​സ നി​ധി​യും ശേ​ഖ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കു​വൈ​ത്ത് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ +96565162279 / +96551383933 / +96555073255 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഈ ​മാ​സം 20ന​ക​വും സ​ഹാ​യ​ധ​നം 25ന​ക​വും അ​റി​യി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ