കുവൈത്ത് സിറ്റി: കേരളത്തിലെ നിലവിലെ പ്രളയക്കെടുതിയിൽ സഹായമെത്തിക്കുന്നതിനുള്ള റിലീഫ് ശേഖരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഈദ് ആഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന ഈദ് സോഷ്യൽ ഉപേക്ഷിച്ചതായി നാഷണൽ കമ്മറ്റി അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സംഘടനയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായും നാഷണൽ കമ്മറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ