+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.ബി. വാജ്പേയിയുടെ നിര്യാണത്തിൽ ഡിഎംഎ അനുശോചിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നിര്യാണത്തിൽ ഡൽഹി മലയാളി അസോസിയേഷൻ അനുശോചിച്ചു. ഡിഎംഎയുടെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന കേന്ദ്രകമ്മിറ്റി നിർവാഹക സമിതി യോഗത്തിൽ പ്രസിഡ
എ.ബി. വാജ്പേയിയുടെ  നിര്യാണത്തിൽ ഡിഎംഎ അനുശോചിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നിര്യാണത്തിൽ ഡൽഹി മലയാളി അസോസിയേഷൻ അനുശോചിച്ചു.

ഡിഎംഎയുടെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന കേന്ദ്രകമ്മിറ്റി നിർവാഹക സമിതി യോഗത്തിൽ പ്രസിഡന്‍റ് സി.എ. നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച് ആചാരി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ട്രഷറർ കെ.ജെ. ടോണി, ഇന്‍റർണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്‍റ് ഇന്‍റർനാഷണൽ ഓഡിറ്റർ പി.എൻ.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട് : പി.എൻ. ഷാജി