+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാജു സെബാസ്റ്റ്യൻ കളത്തിപ്പറമ്പിലിന്‍റെ സംസ്കാരം 18 ന്

ഡാളസ് : ഡാളസിൽ നിര്യാതനായ സാജു സെബാസ്റ്റ്യന്‍റെ (52) സംസ്കാരം ഓഗസ്റ്റ് 18 നു (ശനി) രാവിലെ 10.30 ന് കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് കൊപ്പേൽ റോളിംഗ്സ് ഓക്സ് സെമ
സാജു സെബാസ്റ്റ്യൻ കളത്തിപ്പറമ്പിലിന്‍റെ   സംസ്കാരം 18 ന്
ഡാളസ് : ഡാളസിൽ നിര്യാതനായ സാജു സെബാസ്റ്റ്യന്‍റെ (52) സംസ്കാരം
ഓഗസ്റ്റ് 18 നു (ശനി) രാവിലെ 10.30 ന് കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് കൊപ്പേൽ റോളിംഗ്സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).

പരേതൻ ചങ്ങനാശേരി നാലുകോടി കളത്തിപ്പറമ്പിൽ പരേതനായ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ജാനിസ് തോട്ടയ്ക്കാട് ആനാറ്റിൽ കുടൂംബാംഗം. മകൾ: ക്രിസ്റ്റിൻ , മരുമകൻ: പ്രവീൺ വർഗീസ് നല്ലൂർ പരിയാത്ത്

പൊതുദർശനം കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) 17 ന് (വെള്ളി) വൈകുന്നേരം 6 മുതൽ 9 വരെ.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ