+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് കെ എംസിസി അനുശോചിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ വാഗ്മിയും മത പണ്ഡിതനുമായിരുന്ന സെയ്ദ് മുഹമ്മദ് നിസാമിയുടെ നിര്യാണത്തിൽ കുവൈത്ത് കെ എംസിസി നാഷണൽ കമ്മിറ്റി അനുശോചിച്ചു. മുസ് ലിം ലീഗിന്‍റേയും പോഷക ഘടകങ്ങളുടെയും പഠന ക്യാമ്പു
കുവൈത്ത് കെ എംസിസി അനുശോചിച്ചു
കുവൈത്ത് സിറ്റി: പ്രമുഖ വാഗ്മിയും മത പണ്ഡിതനുമായിരുന്ന സെയ്ദ് മുഹമ്മദ് നിസാമിയുടെ നിര്യാണത്തിൽ കുവൈത്ത് കെ എംസിസി നാഷണൽ കമ്മിറ്റി അനുശോചിച്ചു.

മുസ് ലിം ലീഗിന്‍റേയും പോഷക ഘടകങ്ങളുടെയും പഠന ക്യാമ്പുകളിലെ സ്ഥിരം ക്ഷണിതാവും പത്രമാധ്യമങ്ങളിലെ എഴുത്തുകാരനെയുമാണ് അദ്ദേഹത്തിന്‍റെ വിയോഗം മൂലം നഷ്ടമായതെന്നു പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹ് മാൻ, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട് : സലിം കോട്ടയിൽ