+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎം സി സി കുവൈറ്റ് കമ്മിറ്റി അഭിനന്ദിച്ചു

കുവൈത്ത് : ഹജ്ജ് കമ്മിറ്റിയിലെ പ്രഥമ വിനിതാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട എൻ. സുലൈഖയെ ഐഎം സി സി കുവൈറ്റ് കമ്മിറ്റി അഭിനന്ദിച്ചു. ഐഎൻഎൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും കാഞ്ഞങ്ങാട് നഗരസഭാ വൈസ്
ഐഎം സി സി കുവൈറ്റ് കമ്മിറ്റി  അഭിനന്ദിച്ചു
കുവൈത്ത് : ഹജ്ജ് കമ്മിറ്റിയിലെ പ്രഥമ വിനിതാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട എൻ. സുലൈഖയെ ഐഎം സി സി കുവൈറ്റ് കമ്മിറ്റി അഭിനന്ദിച്ചു. ഐഎൻഎൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർ പേഴ്സണുമാണ് എൻ. സുലേഖ.

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന കൊടുത്തു പ്രവർത്തിക്കുന്ന ഇടതു മുന്നണി സർക്കാരിന്‍റെ പുതി തീരുമാനം ഹജ്ജാജികളായ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രശ്നത്തിൽ ക്രിയാത്മകയായി ഇടപെടാൻ കഴിയുന്നതാണ്. ഈ കാര്യത്തിൽ ഐഎൻഎൽ അഭിമാനിക്കുന്നതായും കുവൈത്ത് കമ്മിറ്റി പ്രസിഡന്‍റ് ഹമീദ് മധൂർ , ജനറൽ സെക്രട്ടറി അബൂബക്കർ എ. ആർ നഗർ എന്നിവർ വാർത്ത കുറിപ്പിൽ പറഞ്ഞു.

റിപ്പോർട്ട് : സലിം കോട്ടയിൽ