ഹൂസ്റ്റണ്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 18 ,19 (ശനി ,ഞായര്‍) തീയതികളിൽ ആഘോഷിക്കുന്നു.
18നു (ശനി) വൈകുന്നേരം സന്ധ്യപ്രാര്‍ഥന. തുടര്‍ന്ന് റവ. ഡോ. ജോസഫ് മത്തായി അച്ചന് നടത്തുന്ന വചന പ്രഘോഷണം, പ്രദിക്ഷണം, ആശീര്‍വാദം ,സ്നേഹവിരുന്ന് എന്നിവ നടക്കും.
19 ന് (ഞായർ) രാവിലെ പ്രഭാത പ്രാര്‍ഥനയും റവ. ഡോ. ജോസഫ് മത്തായി അച്ചന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനയും നടക്കും. റവ. ഫാ. പുന്നൂസ് കോര്‍എപ്പിസ്കോപ്പ, ഫാ. അനീഷ് സഖറിയ എന്നിവർ സഹ കാര്‍മികരായിരിക്കും. തുടർന്നു പ്രദക്ഷിണം, ചെണ്ടമേളം ,ആശീര്‍വാദം ,നേര്‍ച്ചസദ്യ ,ലേലം ,കൊടിയിറക്ക് എന്നിവ നടക്കും.
വാര്‍ഷിക പെരുന്നാളിലേക്കു എല്ലാവിശ്വാസികളെയും വികാരി ഫാ. പ്രദോഷ് മാത്യു സ്വാഗതം ചെയ്തു.
റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം