+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശദ്ധ കുർബാന ഉണ്ടായിരിക്കില്ല

ന്യൂഡൽഹി: ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ ഓഗസ്റ്റ് 12ന് (ഞായർ) മലയാളത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല . സീറോ മലബാർ റീത്തിലുള്ള വിശുദ്ധ കുർബാന രാവിലെ 7 നും 9 30 നും
വിശദ്ധ കുർബാന ഉണ്ടായിരിക്കില്ല
ന്യൂഡൽഹി: ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ ഓഗസ്റ്റ് 12ന് (ഞായർ) മലയാളത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല . സീറോ മലബാർ റീത്തിലുള്ള വിശുദ്ധ കുർബാന രാവിലെ 7 നും 9 30 നും സെന്‍റ് പീറ്റേഴ്സ് ഭവൻ , 4 ബി , ബെർസറായിൽ ഉണ്ടായിരിക്കുന്നതാണ്. മതബോധന ക്ലാസുകൾ രാവിലെ 8 ന് സെന്‍റ് തോമസ് ദേവാലയത്തിൽ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 9136241312