+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവോദയ ഹജ്ജ് വോളന്‍റിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫയർ ഫോറത്തിനു കീഴിൽ ഈ വർഷത്തെ ഹജ്ജിന് വോളന്‍റിയറിൽ പങ്കെടുക്കുന്ന നവോദയ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി നവോദയ സെൻട്രൽ ഒഫീസിൽ സംഘടിപ്പിച്ചു. ബഷീർ മമ്പാട് അധ്യക്ഷത വഹിച്ച ചടങ
നവോദയ ഹജ്ജ് വോളന്‍റിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫയർ ഫോറത്തിനു കീഴിൽ ഈ വർഷത്തെ ഹജ്ജിന് വോളന്‍റിയറിൽ പങ്കെടുക്കുന്ന നവോദയ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി നവോദയ സെൻട്രൽ ഒഫീസിൽ സംഘടിപ്പിച്ചു.

ബഷീർ മമ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹജ്ജ് വെൽഫോറം കൺവീനർ നസീർ വാവ കുഞ്ഞ്,ഹജ്ജ് വെൽഫയർ ഫോറം ചെയർമാൻ ചെമ്പൽ അബാസ് എന്നിവർ പരിശീലനം നൽകി. നവോദയ രക്ഷാധികാരി സമിതി അംഗം അസിഫ് കരുവാറ്റ, അഫ്സൽ പാണക്കാട്, ഗഫൂർ മമ്പുറം, തൻവീർ ഭായ് എന്നിവർ സംസാരിച്ചു .ശറഫു കാളികാവ് സ്വാഗതവും സൈദ് കൂട്ടായി നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ