ലണ്ടൻ: മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ക്രോയ്ഡോണ്‍ നൈറ്റ് വിജിൽ ഈ മാസം 10 വെള്ളിയാഴ്ച 7.30 മുതൽ 11.30 വരെ നടത്തപ്പെടുന്നു.
ഫാ. ജിജി പുതുവീട്ടിൽക്കളവും മരിയൻ മിനിസ്ട്രി ടീമും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വി. കുർബാനയിലും വചനശൂശ്രൂഷയിലും പ്രെയ്സ് ആൻഡ് വർഷിപ്പിലും ആരാധനയിലും സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്സ് ആയ സിസ്റ്റർ സിമി ജോർജ്ജിനെയോ (07435654094). മി, ഡാനി ഇന്നസെന്റ് (07852897570) എന്നിവരെ ബന്ധപ്പെടുക.
Venue: Virgofidelis, 147 Cetnral Hill, SE19 1RS, London
റിപ്പോർട്ട്: ജെഗി ജോസഫ്
മരിയൻ ക്രോയ്ഡോണ്‍ നൈറ്റ്വിജിൽ ഓഗസ്റ്റ് 10 വെള്ളിയാഴ്ച
11:02 PM Aug 08, 2018 | Deepika.com