ഫർവാനിയ : പട്ടുവം പ്രാവാസികൂട്ടായ്മയുടെ കീഴിൽ പട്ടുവം ബ്രദേഴസ് ക്ലബ് രൂപികരിച്ചു. പ്രവാസികളായ യുവ കളിക്കാർക്ക് അവസരവും സാഹചര്യവും ഒരുക്കി കുവൈത്തിലെ സെവൻസ് ഫുട്ബാളിൽ നിറസാന്നിധ്യമാകാൻ തയാറെടുക്കുവാനുള്ള ശ്രമത്തിലാണ് ബ്രദേഴസ് ക്ലബ്. കാൽപന്തുകളിക്ക് ഏറെ വേരോട്ടവും ജനപ്രീതിയും ഉണ്ടെങ്കിലും പ്രാദേശിക ക്ലബുണ്ടായിരുന്നില്ല. ടീമിനെ ഗൾഫിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ബദർ അൽ സമ സ്പോൻസർ ചെയ്യും.
റിപ്പോർട്ട് :സലിം കോട്ടയിൽ
റിപ്പോർട്ട് :സലിം കോട്ടയിൽ