നോട്ടിംഗ്ഹാം: നാഷണൽ കൗണ്‍സിൽ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ നോട്ടിംഗ്ഹാമിൽ ഓഗസ്റ്റ് 11 ന് പിതൃബലിയർപ്പണം നടക്കും.
കർക്കിടക മാസത്തിൽ മണ്മറഞ്ഞ പിതൃക്കൾക്ക് ബലിയർപ്പിക്കുക എന്നത് ഹൈന്ദവർ ആചരിക്കുന്ന ഒരു ധർമ്മമാണ്. നമസ്തേ ധന്യാത്മൻ ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് ’ശ്രാദ്ധം’. സമസ്ത പാപങ്ങളും തീർത്തു പിതൃപ്രീതിക്ക് ഏറ്റവും പ്രധാനമായ ശ്രാദ്ധകർമം NCKHH -UK യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 11 നടത്തപ്പെടുന്നു. രാവിലെ 10.30 മുതലാണ് അമാവാസി പിത്യതർപ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങിൽ പങ്കെടുത്തു ജന്മപുണ്യം നേടുവാൻ എല്ലാവരെയും ഭാരവാഹികൾ സാദരം സ്വാഗതം ചെയ്യുന്നു .
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും
സുരേഷ് ശങ്കരൻ കുട്ടി 07940 658142
ഗോപകുമാർ 07932 672467
പ്രശാന്ത് 07863 978338
വിപിൻ 07846145510
റിപ്പോർട്ട്: അലക്സ് വർഗീസ്
പിതൃബലിയർപ്പണം ഓഗസ്റ്റ് 11ന് നോട്ടിംഗ്ഹാമിൽ
10:13 PM Aug 06, 2018 | Deepika.com