ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പിക്നിക്ക് ഓഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 10 മുതൽ ആലിപോണ്ട് പാർക്കിൽ വിവിധ പരിപാടികളോടെ നടത്തി. വിവിധ കായിക മത്സരങ്ങളിൽ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു.
നാടൻ ഭക്ഷണവും, ബാർബിക്യൂവും എല്ലാം ചേർന്ന രുചികരമായ ഭക്ഷണവും, വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ച് പിക്നിക്കിനെ വൻ വിജയത്തിലെത്തിച്ച കോഓർഡിനേറ്റർ പ്രദീപ് പിള്ള, സെക്രട്ടറി പ്രദീപ് മേനോൻ, സുനിൽ നായർ, മുരളീധരൻ നായർ, പ്രഭാകരൻ നായർ, അപ്പുക്കുട്ടൻ പിള്ള, രഘുനാഥൻ നായർ എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ചന്ദ്രശേഖരൻ നായർ പറഞ്ഞു.
ഓഗസ്റ്റ് 10, 11, 12 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ നായർ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കണ്വൻഷൻ കോ ചെയർ കൂടിയായ സുനിൽ നായർ എല്ലാവരോടും അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: ജയപ്രകാശ് നായർ