ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാര്യേജ് കൗണ്‍സലിംഗ് ഓഗസ്റ്റ് 11 ശനിയാഴ്ച രാവിലെ 10ന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തപ്പെടും. മുൻകൂറായി രജിസ്റ്റർ ചെയ്യുവാനായി ബന്ധപ്പെടുക. ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ്. ഇമെയിൽ dodcounseling@gmail.com
ഫോണ്‍: 7582000415
ഫോണ്‍: 7582000415