+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടവക ദിനാഘോഷവും തിരുനാളും

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവക ദേവാലയത്തിൽ പതിമൂന്നാമത് ഇടവക ദിനാഘോഷവും തിരുനാൾ ആഘോഷങ്ങളുടെ ഉദ്ഘാടനവും റവ. ഡോ. പയസ് മലേകണ്ടത്തിൽ നിർവഹിച്ചു. കൈക്കാരൻ റെജി നെല്ലിക്കുന്നത്ത
ഇടവക ദിനാഘോഷവും തിരുനാളും
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവക ദേവാലയത്തിൽ പതിമൂന്നാമത് ഇടവക ദിനാഘോഷവും തിരുനാൾ ആഘോഷങ്ങളുടെ ഉദ്ഘാടനവും റവ. ഡോ. പയസ് മലേകണ്ടത്തിൽ നിർവഹിച്ചു.

കൈക്കാരൻ റെജി നെല്ലിക്കുന്നത്ത്, റോസമ്മ മാത്യു, സൺഡേ സ്കൂൾ പ്രഥാനധ്യാപകൻ, മതബോധന അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.