+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

ന്യൂഡൽഹി: കിംഗ്സ് വേ ക്യാന്പ് വാഴ്ത്തപ്പെട്ട സേക്രമെന്‍റ് സീറോ മലബാർ ഇടവകയിൽ ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. വർഗീസ് പൊടിപാറ എംസിബി
അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: കിംഗ്സ് വേ ക്യാന്പ് വാഴ്ത്തപ്പെട്ട സേക്രമെന്‍റ് സീറോ മലബാർ ഇടവകയിൽ ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. വർഗീസ് പൊടിപാറ എംസിബിഎസ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. സിജോ ഇടക്കരോട്ട് സഹകാർമികനായിരുന്നു. ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ്, അൽഫോൻസ യൂണിറ്റിന്‍റെ നേതൃത്വത്തിൽ സ്നേഹവിരുന്നും നടന്നു.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്