ലണ്ടൻ: മരയിൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ടോൾവർത്ത് നൈറ്റ് വിജിലിന്റെ ഒന്നാം വാർഷികം ഓഗസ്റ്റ് 3 വെള്ളിയാഴ്ച വൈകിട്ട് 6 മൂതൽ 11 വരെ നടത്തപ്പെടുന്നു.
സീറോ മലബാർ ചാപ്ലിൻ സാജു പിണക്കാട്ട് അച്ചനും ഒൗവർലേഡി ഓഫ് ഇമ്മാക്കുലേറ്റ്, ടോൾവർത്ത് പള്ളി വികാരിയുമായ കാനൻ എഡ്വേർഡ് പെരേരയും മരിയൻ മിനിസ്ട്രിയും ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.വിശുദ്ധ കുർബാനയിലും പ്രെയ്സ് ആൻഡ് വർഷിപ്പിലും വചന ശുശ്രൂഷയിലും സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നു.
Venue: Ourlady of Immaculate Church,
401, EWELL Road, Surbiton, KT67DG
കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റേഴ്സ് മി. ബിനോയ് 07792087492, മി. ജോണ് ക്ലിന്റ് 07908868448 എന്നിവരെ ബന്ധപ്പെടുക
റിപ്പോർട്ട്: ജെഗി ജോസഫ്
മരിയൻ ടോൾവർത്ത് നൈറ്റ് വിജിൽ ഒന്നാം വാർഷികം ഓഗസ്റ്റ് മൂന്നിന്
11:40 PM Jul 27, 2018 | Deepika.com