വാറ്റ്ഫോഡ്: വാറ്റ്ഫോഡിൽ ജൂലൈ 27 വെള്ളിയാഴ്ച വൈകിട്ട് 6.30നു റിവവൈൽ മീറ്റിംഗ് ആൻഡ് ഹീലിംഗ് മിനിസ്ട്രീസ് പാസ്റ്റർ സി.എം. എബ്രഹാം (പാസ്റ്റർ തലവടി കുഞ്ഞുകുഞ്ഞു) മുഖ്യ നേതൃത്വത്തിൽ വചനം പ്രസംഗിക്കുന്നു. തുടർന്ന് പ്രോഫറ്റിക്ക് മിനിസ്ട്രീസ് രോഗികൾക്കായി പ്രത്യേകം പ്രാർഥന നടത്തും. വെള്ളിയാഴ്ച്ച മീറ്റിംഗിൽ ദൈവ വചനഘോഷണവും അനുഭവ സാക്ഷ്യങ്ങളും രോഗികൾക്കും പ്രത്യേക പ്രാർഥനയും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: Johnson 07852304150 Hyncil 07985581109 Prince 07404821143.
Venue: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
റിപ്പോർട്ട്: ജോണ്സണ് ജോർജ്
വാറ്റ്ഫോഡിൽ റിവവൈൽ മീറ്റിംഗ് വെള്ളിയാഴ്ച
11:20 PM Jul 26, 2018 | Deepika.com