ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആഭിമുഖ്യത്തിൽ കലോത്സവം 2018 നടത്തുവാൻ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. കലോത്സവത്തിൽ മത്സരങ്ങൾ മൂന്ന് ഘട്ടങ്ങളായാണ് നടത്തുന്നത്.
ശാഖാതല മത്സരങ്ങൾ 2018 സെപ്റ്റംബറിലും മേഖല തലത്തിലുള്ള മത്സരങ്ങൾ ഒക്ടോബർ മാസത്തിലും ഫൈനൽ മത്സരങ്ങൾ നവംബർ 10, 11 തീയകളിലുമാവും നടത്തുകയെന്ന് ഡിഎംഎ. കലോത്സവം 2018 ജനറൽ കണ്‍വീനർ വിനോദിനി ഹരിദാസ് അറിയിച്ചു. 30 ഇനങ്ങളിലായി വിവിധ പ്രായപരിധികളിലായാണ് മത്സരങ്ങൾ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎ ഓഫീസ്: 26195511
റിപ്പോര്‍ട്ട്: പി.എന്‍. ഷാജി