ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4ന് ശനിയാഴ്ച വൈകിട്ട് 3.30 മുതൽ അക്ഷരശ്ലോക സദസും അന്താക്ഷരിയും സംഘടിപ്പിക്കുന്നു. ഡാളസ് മെട്രോപ്ലെക്സിലെ മലയാള അക്ഷര സ്നേഹികൾക്ക് തങ്ങളുടെ ഭൂതകാലത്തേക്ക് ഒരു മടക്ക യാത്ര നടത്തുന്നതിനും, ഓർമയിൽ സൂക്ഷിച്ചിട്ടുള്ള നല്ല ശ്ലോകങ്ങൾ വേദിയിൽ അവതരിപ്പിക്കുന്നതിനും ലഭിക്കുന്ന സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഗാർലന്റ് അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ അക്ഷരശ്ലോക സദസും രണ്ടാം പകുതിയിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന അന്താക്ഷരിയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജോസ് ഓച്ചാലിൽ 972 329 6906,അനശ്വരം മാംന്പിള്ളി 203 400 9266 ിൃശ2018ഷൗഹ്യ23റമഹഹമബെമസവെമൃമ.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ