ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന കരിങ്കുന്നം നിവാസികളുടെ സംഗമം 2018 ഓഗസ്റ്റ് 4 ശനിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ Lake Ave Woods 2622 Euclid Ave Northbrook IL വച്ച് നടത്തുവാന്‍ തീരുമാനിച്ചു.
ഈ കൂട്ടായ്മയുടെ ഭാഗമായി ജൂലൈ ഒന്നിനു ജോസ് ഓലിയാനിക്കലിന്റെ ഭവനത്തില്‍ വച്ചു ഷിക്കാഗോ കരിങ്കുന്നം നിവാസികളുടെ ഒരു സൗഹൃദ കൂട്ടായ്മ നടക്കുകയുണ്ടായി. ആ കൂട്ടായ്മയില്‍ 2018 ഓഗസ്റ്റ് നാലിനു നടക്കുന്ന ഷിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ കൂട്ടായ്മയുടെ കണ്‍വീനേഴ്സായ സാജന് ഉറുമ്പില്‍, ജോസ് ഓലായനി എന്നിവര്‍ സംയുക്തമായി പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം