+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവാന്‍റ് ടാക്സ് ശാഖ യുടെ ഉദ്ഘാടനം 19 ന്

മേക്കല്ലെൻ: അവാന്‍റ് ടാക്സ് നാലാമത് ശാഖ യുടെ ഉദ്ഘാടനം ജൂലൈ 19ന് (വ്യാഴം) സിറ്റി ഓഫ് എഡിൻബർഗ് മേയർ റിച്ചാർഡ് മോളിന നിർവഹിക്കും. സെന്‍റ് തോമസ് സീറോ മലബാർ പള്ളി വികാരി ഫാ. ജോർജ് എളന്പാശേരിൽ, ഹരികൃഷ്ണ
അവാന്‍റ് ടാക്സ്  ശാഖ യുടെ ഉദ്ഘാടനം  19 ന്
മേക്കല്ലെൻ: അവാന്‍റ് ടാക്സ് നാലാമത് ശാഖ യുടെ ഉദ്ഘാടനം ജൂലൈ 19ന് (വ്യാഴം) സിറ്റി ഓഫ് എഡിൻബർഗ് മേയർ റിച്ചാർഡ് മോളിന നിർവഹിക്കും. സെന്‍റ് തോമസ് സീറോ മലബാർ പള്ളി വികാരി ഫാ. ജോർജ് എളന്പാശേരിൽ, ഹരികൃഷ്ണൻ നന്പൂതിരി, വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജൺ ബിസിനസ് ഫോറം പ്രസിഡന്‍റ് ഫ്രിക്സ്മോൻ മൈക്കിൾ, പ്രേം ഷാഹി സിപിഎ (കോഫൗണ്ടർമാർ ഓഫ് അവാൻട് ടാക്സ്) അനീഷ് ജോസഫ് സിപിഎ (ഡയറക്ടർ) തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഡാളസിലും ഹൂസ്റ്റണിലും ഓസ്റ്റിനിലും പ്രവർത്തന സ്ഥിരതയും വിശ്വാസ്യതയും കൊണ്ട് ബിസിനസ് സാമ്രാജ്യം കീഴടക്കിയ അവാന്‍റ ടാക്സ് വ്യക്തികളുടെയും കന്പനികളുടെയും ടാക്സ് ഫയലിംഗ് ചെയ്യുന്നതോടൊപ്പം ടാക്സ് പ്ലാൻ ചെയ്യുന്നതിനും സഹായിക്കുന്നു. കൂടാതെ, എസ്റ്റേറ്റ് പ്ലാനിംഗ്, റിവ്യൂ , കോന്പിലേഷൻ ആൻഡ് ഓഡിറ്റ്, ബുക്ക് കീപ്പിംഗ്, പേ റോൾ, സെയിൽ ടാക്സ്, ഫ്രാഞ്ചൈസി ടാക്സ്, ബിസിനസ് ഇൻകോര്പറേഷൻ ആൻഡ് റി ഓർഗനൈസഷൻ, ഹെൽത്ത് കെയർ കോസ്റ്റ് റിപ്പോർട്ടിംഗ്, ഐ. ആർ. എസ് ഓഡിറ്റ് റപ്രസന്‍റേറഷൻ, ഇന്‍റർനാഷണൽ ടാക്സേഷൻ, FBAR/OVDI/FATCA മുതലായ സേവനങ്ങളും ചെയ്തു വരുന്നു.

വേൾഡ് മലയാളി കൗണ്‍സിൽ ഡാളസ് പ്രൊവിൻസ് ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡന്‍റ് വറുഗീസ് കയ്യാലക്കകം, സെക്രട്ടറി ഷേർലി ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നു.

വിവരങ്ങൾക്ക് : ഫ്രിക്സ് മോൻ: 469660552