ന്യൂയോർക്ക്: കേരള എഞ്ചിനീയറിംഗ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്കയുടെ (KEAN) പത്താം വാർഷികാഘോഷങ്ങളുടെ കിക്ക് ഓഫ് പരിപാടി ജൂലൈ 15 നു ശനിയാഴ്ച മന്ത്രി കെ.കെ. ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈക്കിട്ട് 5.30നു യോങ്കേഴ്സിൽ ഉള്ള മുംബൈ സ്പൈസ് റസ്റ്ററന്റിൽ നടക്കുന്ന ചടങ്ങിൽ ആഘോഷങ്ങളുടെ പ്രഥമ ടിക്കറ്റ് മന്ത്രി ഷൈലജ ടീച്ചർ പദ്മശ്രീ ഡോ. സോമസുന്ദരത്തിനു നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിക്കുന്നത്. വനിതാ കമ്മീഷൻ ചെയർ പേഴ്സണ്‍ ഷഹീദ കമൽ, നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവരും പങ്കെടുക്കും.ഒക്ടോബർ 20നു ന്യൂജേഴ്സിയിലെ എഡിസണ് ഹോട്ടലിൽ വച്ചാണ് നടത്തുന്നത്..
നോർത്ത്ഈസ്റ്റിലെ എല്ലാ എഞ്ചിനിയേഴ്സീനേയും ഈ മീറ്റിംഗിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
അഡ്രസ്: Mumbai Spices, 1727 Cetnral Park Ave, YONKERS, NY 10710.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ് കോഷി (9144500884), ഷാജി കുര്യാക്കോസ് (8456422060), റെജിമോൻ ഏബഹാം(9082403780), നീന സുധീർ (7327898262), ബെന്നി കുര്യൻ (2019516901), ജെയ്സൺ അലക്സ് (9146459899), പ്രീത നന്പ്യാർ (2016992321), ഫിലിപ്പോസ് ഫിലിപ്പ് (8456422060).
റിപ്പോർട്ട്: ജെയ്സണ്‍ അലക്സ്