ഡാളസ്: ചലച്ചിത്ര നടനും ഡയറക്ടറുമായ ദിലീഷ് പോത്തനു ഡാളസ് കേരള അസോസിയേഷൻ സ്വീകരണം നൽകുന്നു. മലയാളം ഫീച്ചർ ഫിലിം നാഷണൽ ഫിലിം അവാർഡ് ജേതാവാണ് പോത്തൻ.
ജൂലൈ 14 ശനിയാഴ്ച വൈകിട്ട് 5നു ഗാർലന്റിലുള്ള കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
റോയ് കൊടുവത്ത് : 972 569 7165
ഡാനിയേൽ കുന്നേൽ : 469 274 3456
റിപ്പോർട്ട്: പി.പി. ചെറിയാൻ