ന്യൂയോർക്ക് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോണ്‍ഫറൻസിന് ആറു ദിവസങ്ങൾ അവശേഷിച്ചിരിക്കെ കോണ്‍ഫറൻസിന്റെ പ്രധാന ചിന്താവിഷയമായ കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന ബൈബിൾ വാക്യത്തെ ഉദ്ധരിച്ചു കൊണ്ട് പ്രധാന പ്രസംഗ പരന്പര നയിക്കുന്നതിൽ പ്രധാനി ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പിലും ദൈവ ശാസ്ത്ര പണ്ഡിതനും നിരവധി സ്ഥാനങ്ങൾ സഭയ്ക്കകത്തും പുറത്തുമായി അലങ്കരിച്ചിട്ടുള്ള റവ. ഡോ. ജേക്കബ് കുര്യനാണ്.
മുതിർന്നവർക്കുള്ള ക്ലാസുകൾ റവ. ഡോ. ജേക്കബ് കുര്യൻ നയിക്കും. ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നതിൽ പ്രധാനി ഹൂസ്റ്റൻ സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജേക്ക് കുര്യനാണ്. മറ്റു ക്ലാസുകൾ നയിക്കുന്നത് ഫാ. വിജയ് തോമസും അമൽ പുന്നൂസുമാണ്. അമൽ പുന്നൂസ് സൗത്ത് വെസ്റ്റ് ഭദ്രാസന ഇടവകാംഗവും സെന്റ് ബ്ലാഡ് മീർ സെമിനാരി മൂന്നാം വർഷ വൈദിക വിദ്യാർഥിയുമാണ്.
വിവരങ്ങൾക്ക് :
ഡോ. വർഗീസ് എം. ഡാനിയേൽ(കോ ഓർഡിനേറ്റർ ) : 203 508 2690
ജോർജ് തുന്പയിൽ (ജനറൽ സെക്രട്ടറി ) : 973 943 6164
മാത്യു വർഗീസ് (ട്രഷറാർ) : 631 891 8184
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ