ന്യൂഡൽഹി: ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫാ. കുര്യാക്കോസ് അലവേലിൽ നയിക്കുന്ന ജാഗരണ പ്രാർത്ഥന ജൂലൈ 14 ശനിയാഴ്ച നടക്കപ്പെടും. വൈകുന്നേരം 5ന് ജപമാല, തുടർന്ന് വി. കുർബാന, കുന്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദിക്ഷണം, പരി. കുർബാനയുടെ ആശിർവാദം , തൈലാഭിഷേകം. റവ. ഫാ. മാർട്ടിൻ പാലമറ്റം, ഫാ.ജിറ്റോ ടോം എന്നിവർ നേതൃത്വം നൽകും. ജാഗരണ പ്രാർത്ഥനയിലേക്ക് എല്ലാ വിശ്വാസികളെയും ഏവരെയും സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്