മനാമ: ബഹ്റൈൻ എസ്കെഎസ്എസ്എഫ് "നേരിനൊപ്പം ഒത്തുചേരാം' എന്ന ശീർഷകത്തിൽ ആരംഭിച്ച മെന്പർഷിപ്പ് കാന്പയിന്റെ ഭാഗമായി ഗുദൈബിയ യൂണിറ്റ് നിലവിൽ വന്നു.
ഭാരവാഹികൾകൾക്കായി അബ്ദുൽ റസാഖ് നദ് വി (ചെയർമാൻ), മുസ്തഫ കിളയിൽ താമരശ്ശേരി (ജനറൽ കണ്‍വീനർ), ശറഫുദീൻ നല്ലളം (വിഖായ കണ്‍വീനർ), സൈഫുദീൻ വളാഞ്ചേരി (സഹചാരി കണ്‍വീനർ), അബ്ദു സലാം ചോല (സത്യധാര കണ്‍വീനർ), ശഫീഖ് വളാഞ്ചേരി (ട്രെൻഡ് കണ്‍വീനർ) ഫൈസൽ വിപി കെ (സർഗലയം കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.