റ്റാന്പാ: ഫോമ, ഫൊക്കാന ദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനു അമേരിക്കയിലെത്തിയ സിപിഎം നേതാവും തിരുവല്ല അർബൻ സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. സനൽകുമാറിന് റ്റാന്പായിൽ ഹൃദ്യമായ സ്വീകരണം നൽകുന്നു.
അഡ്വ. സനൽകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കഴിഞ്ഞ 25 വർഷമായി സഹകരണ രംഗത്തെ കേരളത്തിലെ നിറസാന്നിധ്യവും പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് മുൻ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോർഡ് കോളജ് യൂണിയൻ ചെയർമാൻ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ സെക്രട്ടറി, സെനറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.
റ്റാന്പായിലെ വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം വൈകുന്നേരം 6.45ന് ആരംഭിക്കും. കേരളാ സെന്ററിൽ (606 ഘലിിമ അ്ല, ടലളളിലൃ, എഘ 33584) നടക്കുന്ന യോഗത്തിൽ റ്റാന്പായിലെ വിവിധ സാമൂഹ്യസാംസ്കാരിക നേതാക്കൾ സംബന്ധിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ടി. ഉണ്ണികൃഷ്ണൻ (813 334 0123), സജി കരിന്പന്നൂർ (813 263 6302), ഉല്ലാസ് ഉലഹന്നാൻ (727 776 4443), ബിനു മാന്പിള്ളി (941 580 2205), ടിറ്റോ ജോണ് (813 408 3777), സുനിൽ വർഗീസ് (727 793 4627), ടോമി മ്യാൽക്കര (813 416 9183), ജോസ് ഉപ്പൂട്ടിൽ (813 334 5135).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം