കുവൈത്ത് സിറ്റി : മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കിജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ മൃഗീയമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
ജൂലൈ 13 വെള്ളിയാഴ്ച വൈകീട്ട് 6നു അബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ വിശ്വാസികളായ എല്ലാ കുവൈറ്റ് മലയാളികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മേഖലാ കേന്ദ്രങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ 50292779, അബുഹലീഫ 51355822, ഫഹഹീൽ 65092366, സാൽമിയ 66736369 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ