കുവൈത്ത് സിറ്റി: കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ജന്മശതാബ്ദി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളത്തോടെ ഉദ്ഘാടനം ചെയ്തു.
എബി വാരിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കളങ്ങര ഉദ്ഘാടം ചെയ്തു. ബി.എസ്. പിള്ള, വർഗീസ് ജോസഫ് മാരാമണ്‍, പ്രേംസണ്‍ കായംകുളം, ജോയ് ജോണ്‍ തുരുത്തിക്കര, രാജീവ് നടുവിലേമുറി, എം.എ. നിസാം, അനുരൂപ് കണ്ണൂർ, ക്രസ്റ്റഫർ ഡാനിയേൽ, ഹരീഷ് തൃപ്പുണിത്തറ, മാത്യു ചെന്നിത്തല, ജോമോൻ കോയിക്കര, ഇല്യാസ് പുതുവാശേരി, ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ