ലണ്ടൻ: മുതിർന്ന കോണ്ഗ്രസ് നേതാവ് എം.എം ജേക്കബിന്റെ വിയോഗത്തിൽ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ അനുശോചിച്ചു. മികച്ച ഭരണാധികാരിയും പാർലമെന്റെറിയനും പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
എം.എം. ജേക്കബിന്റെ വിയോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ അനുശോചിച്ചു
11:20 PM Jul 09, 2018 | Deepika.com