റിയാദ്: ഇരുപത്തിയേഴു വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്സ് (ക്യൂഎച്ച്എൽസി) സൗദി കോ ഓർഡിനേറ്റർ കെ. വി. ശാക്കിർ ഹുസൈൻ വള്ളിക്കാപ്പറ്റയികികി റിയാദ് ഇസ്ലാഹി സെന്േറഴ്സ് കോഓർഡിനേഷൻ കമ്മറ്റി യാത്രയയപ്പു നൽകി.
അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർഐസിസി ജനറൽ കണ്‍വീനർ എഞ്ചി. ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു. ഷനോജ് അരീക്കോട്, നൗഷാദ് പെരിങ്ങോട്ടുകര, മുജീബ് പൂക്കോട്ടൂർ, അബ്ദുറഹ്മാൻ വയനാട്, ബഷീർ കുപ്പോടൻ, ഷാജഹാൻ പടന്ന, ഷാനിദ് കോഴിക്കോട്, ജാഫർ പൊന്നാനി, നബീൽ പയ്യോളി, ആരിഫ് ഖാൻ എന്നിവർ ആശംസകൾ നേർന്നു. ആർഐസിസിയുടെ ഉപഹാരം ചെയർമാൻ സുഫ്യാൻ അബ്ദുസ്സലാം ശാക്കിർ വള്ളിക്കാപ്പറ്റക്ക് സമ്മാനിച്ചു. യാസർ അറഫാത്ത് അജ്മൽ കള്ളിയൻ എന്നിവർ സംസാരിച്ചു.