ബെയ്ഷ് : ബെയ്ഷ് ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന ലീഡർ കെ. കണാകരൻ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി. ബെയ്ഷിലെ വിവിധ സാമുഹ്യ പ്രവർത്തകരെ ഉൾപ്പെടുത്തിയായിരുന്നു ആഘോഷം. യോഗത്തിൽ ബെയ്ഷ് ഒഐസിസി പ്രസിഡന്റ് മജീദ് ചേറൂർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ലീഡർ തന്റെ ഇച്ഛാ ശക്തിയുടെ കരുത്ത് കൊണ്ട് കേരളത്തിന്റെ വികസന മുഖഛായ മാറ്റിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത അബ്ദു റഹിമാൻ കുറ്റിക്കാട്ടിൽ അഭിപ്രായപ്പെട്ടു.
ജന്മശതാബ്ദി ആഘോഷം ഒഐസിസി ബെയ്ഷ് കമ്മിറ്റി പ്രസിഡൻറ് മജീദ് ചേറൂരിന്റെ അധ്യക്ഷതയിൽ കഐംസിസി ബെയ്ഷ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കുറ്റിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ് ചേപ്പാടൻ, സാദിഖലികോയിസൻ, ഷുക്കൂർ കൊടുങ്ങല്ലൂർ, അബ്ദുൾ ലത്തീഫ് മാഹി, അസ്ഹറുദ്ദിൻ മാംഗ്ലൂർ, അബ്ദുൾ മജീദ്. സി.കെ കുഞ്ഞിമുഹമ്മദ് മുന്നിയൂർ, അലി വയനാട് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ