+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​മേ​രി മൊ​യ്തീ​ൻ സാ​ഹി​ബി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി

ജി​ദ്ദ: മു​പ്പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ​യി​ലെ പൗ​ര പ്ര​മു​ഖ​നും മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ നി​റ സാ
ക​ട​മേ​രി മൊ​യ്തീ​ൻ സാ​ഹി​ബി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
ജി​ദ്ദ: മു​പ്പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ​യി​ലെ പൗ​ര പ്ര​മു​ഖ​നും മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യ വ​ട​ക​ര ക​ട​മേ​രി മൊ​യ്തീ​ൻ സാ​ഹി​ബി​ന് വ​ട​ക​ര ജി​ദ്ദ പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​പ്പു ന​ൽ​കി. സൗ​ദി​യി​ലെ ക​ഐം​സി​സി സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യ ഇ​ദ്ദേ​ഹം ക​ട​മേ​രി റ​ഹ്മാ​നി​യ്യ കോ​ളേ​ജ് പോ​ലു​ള്ള നി​ര​വ​ധി മ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥി കൂ​ടി​യാ​യി​രു​ന്നു. ഷ​റ​ഫി​യ​യി​ൽ ് ന​ട​ന്ന ച​ട​ങ്ങി​ൽ പി.​ടി റ​ഷീ​ദ് ഹി​ന്ദി ഉ​പ​ഹാ​രം ന​ൽ​കി. പി.​ടി അ​സ്ക​ർ, ന​സീ​ർ മ​ച്ചി​ങ്ങ​ൽ, സ​ഹീ​ർ പീ​ടി​ക​യി​ൽ, ത​ഹ്ദീ​ർ . ആ​ർ.​കെ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ