പ​ത്താ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ

04:03 AM Jul 08, 2018 | Deepika.com
ബോ​ൾ​ട്ട​ൻ: വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ പാ​ദ​സ്പ​ർ​ശ​ത്താ​ൽ അ​നു​ഗ്ര​ഹ​മാ​യ ച​രി​ത്ര​മു​റ​ങ്ങു​ന്ന ക​ട​ൽ​തു​രു​ത്താ​യി മാ​റി​യ ക​ട​ന്തേ​രി എ​ന്ന​റി​യ​പ്പെ​ട്ട ക​ട​ത്തു​രു​ത്തി​യു​ടെ ഭാ​ഗ​മാ​യ മു​ട്ടു​ചി​റ നി​വാ​സി​ക​ളു​ടെ യു​കെ​യി​ലെ പ​ത്താ​മ​ത് സം​ഗ​മം അ​തി​ന്‍റെ പ്ര​ഥ​മ സം​ഗ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത ബോ​ൾ​ട്ട​ണി​ലെ ജോ​ണി ക​ണി​വേ​ലി​ൽ ക​ണ്‍​വീ​ന​റാ​യു​ള്ള ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 7 ശ​നി​യാ​ഴ​ച രാ​വി​ലെ 10.30 മു​ത​ൽ മാ​ഞ്ച​സ്റ്റ​റി​ലെ ബ്രി​ട്ടാ​നി​യ എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ക്കും. മു​ട്ടു​ചി​റ​ക്കാ​രു​ടെ സ്വ​ന്തം ന​ട​യ്ക്ക​ല​ച്ച​നും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്നു .

പ​തി​വു​പോ​ലെ ദ​ശ​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തു​ട​ക്കം കു​റി​ക്കു​ന്ന​ത് മു​ട്ടു​ചി​റ​ക്കാ​രു​ടെ സ്വ​ന്തം, വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ മാ​തൃ​ഗൃ​ഹ​മാ​യ വാ​ലാ​ച്ചി​റ പു​തു​ക്ക​രി ന​ട​യ്ക്ക​ൽ കു​ടും​ബാം​ഗം വ​ർ​ഗീ​സ​ച്ച​ന്‍റെ ദി​വ്യ​ബ​ലി​യോ​ടു കൂ​ടി​യാ​ണ്. രാ​വി​ലെ 10.30 ന് ​ദി​വ്യ​ബ​ലി ആ​രം​ഭി​ക്കും. മു​ട്ടു​ചി​റ ഫെ​റോ​ന പ​ള്ളി മു​ൻ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യും ഇ​പ്പോ​ൾ യു​കെ​യി​ലെ നോ​ട്ടിം​ങ്ഹാ​മി​ൽ ചാ​പ്ല​യി​നു​മാ​യ റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് സ​ഹ​കാ​ർ​മ്മി​ക​നാ​കും.

ദി​വ്യ​ബ​ലി​ക്ക് ശേ​ഷം പൊ​തു സ​മ്മേ​ള​ന​വും, കു​ട്ടി​ക​ളു​ടേ​യും, മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​യി​രി​ക്കും. മു​ട്ടു​ചി​റ സം​ഗ​മ​ത്തി​ന്‍റെ ക​ണ്‍​വീ​ന​ർ ജോ​ണി ക​ണി​വേ​ലി​ൽ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യും. വി​ശി​ഷ്ട വ്യ​ക്തി​ക​ളും നാ​ട്ടി​ൽ നി​ന്നെ​ത്തി​യ മാ​താ​പി​താ​ക്ക​ളും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​വും. പ്ര​സ്തു​ത സം​ഗ​മ​ത്തി​ൽ വ​ച്ച് മു​ട്ടു​ചി​റ കൂ​ട്ടാ​യ്മ​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഈ ​അ​ടു​ത്ത കാ​ല​ത്ത് കേം​ബ്രി​ഡ്ജ് സി​റ്റി കൗ​ണ്‍​സി​ല​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബൈ​ജു തി​ട്ടാ​ല​യെ പ​ത്താ​മ​ത് സം​ഗ​മ വേ​ദി​യി​ൽ വ​ച്ച് ആ​ദ​രി​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ മ​ത, നേ​താ​ക്ക·ാ​ർ സം​ഗ​മ​ത്തി​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ആ​ശം​സ​ക​ള​റി​യി​ക്കും. മു​ട്ടു​ചി​റ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ എ​ല്ലാ മു​ട്ടു​ചി​റ നി​വാ​സി​ക​ളെ​യും സം​ഗ​മം ക​മ്മി​റ്റി​ക്കു വേ​ണ്ടി ക​ണ്‍​വീ​ന​ർ ജോ​ണി ക​ണി​വേ​ലി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ണി ക​ണി​വേ​ലി​ൽ 07889800292
ഷാ​രോ​ണ്‍ പ​ന്ത​ല്ലൂ​ർ07901603309

സം​ഗ​മ വേ​ദി​യു​ടെ വി​ലാ​സം:

BRITATIA AIRPORT HOTEL,
PALATINE ROAD,
MANCHESTER,
M22 4 FH.
ിൃശ2018​ഷൗ​ഹ്യ07ാൗേേൗ​ര​വ​ശൃ​മ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്